tag:blogger.com,1999:blog-1558529095684879622.post5209849985336487347..comments2023-04-30T05:01:05.535-07:00Comments on ബ്രഹ്മാസ്ത്രം>.1..>.100..>..1000: എന്തിനീ ഇറങ്ങി പോക്ക് പ്രഹസനങ്ങള്‍......Adminhttp://www.blogger.com/profile/05289854691599691304noreply@blogger.comBlogger5125tag:blogger.com,1999:blog-1558529095684879622.post-10180455594330803192009-07-04T00:25:21.479-07:002009-07-04T00:25:21.479-07:00ഇറങ്ങിപ്പോകാനല്ലേ ഇവരെല്ലാം അവിടെ പോകുന്നത്?
ഇറങ...ഇറങ്ങിപ്പോകാനല്ലേ ഇവരെല്ലാം അവിടെ പോകുന്നത്? <br />ഇറങ്ങിപ്പോയാല്‍ പലതുണ്ട് ലാഭം. സ്വന്തം കാര്യങ്ങളെല്ലാം ഈ സമയത്ത് നടത്താം. പിന്നെ അസുഖകരമായ ചോദ്യങ്ങളില്‍ നിന്ന് ഭാവിയില്‍ രക്ഷപെടാം. <br />അതാന്നു എന്നുമുള്ള ഈ പോക്കിന്റെ കാര്യം.നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-1558529095684879622.post-65535279759438581202009-07-02T14:06:40.173-07:002009-07-02T14:06:40.173-07:00ഇത് ഇരുപത്തൊന്നാം നൂറ്റാണ്ട്. ഇനിയെന്നാണാവോ ഇവര്‍...ഇത് ഇരുപത്തൊന്നാം നൂറ്റാണ്ട്. ഇനിയെന്നാണാവോ ഇവര്‍ക്കൊക്കെ അല്പം ഉത്തരവാദിത്തം വയ്ക്കുന്നത്. ഇറങ്ങി പോയതു കൊണ്ട് ഇറങ്ങി പോയവര്‍ക്ക് കുറച്ച് സമയം ലാഭിക്കാം. അവരെ തിരഞ്ഞെടുത്ത് വിട്ടവര്‍ക്ക് തന്നെ നഷ്ടം. സഭയി ഇല്ലാതിരിക്കുന്ന സമയത്തെ ബത്തയും ശമ്പളവും കട്ട് ചെയ്യുമെന്ന് ഒരു നിയമം വന്നാല്‍ ഒരു പക്ഷെ ഇതിന് കുറച്ച് ഒരു ശമനം വന്നേക്കാം. എന്നാല്‍ അത് ആര് കൊണ്ടുവരും?Jijohttps://www.blogger.com/profile/17113728377270272419noreply@blogger.comtag:blogger.com,1999:blog-1558529095684879622.post-5783104441254526882009-07-02T12:30:55.491-07:002009-07-02T12:30:55.491-07:00execellent observation....
I dont know who invent...execellent observation....<br /><br />I dont know who invented this idea? may be just like our colleage days, they might have external work.. sitting inside assembly simply waste of time for them :)മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-1558529095684879622.post-53412774735574308312009-07-02T11:00:31.914-07:002009-07-02T11:00:31.914-07:00സത്യം ഞാൻ ദീപക്കിനൊട് യോജിക്കുന്നുസത്യം ഞാൻ ദീപക്കിനൊട് യോജിക്കുന്നുAnonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-1558529095684879622.post-22713689623866289242009-07-02T05:22:34.404-07:002009-07-02T05:22:34.404-07:00തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടെണ്ട വിഷയം. ഇറങ്ങിപ്പ...തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടെണ്ട വിഷയം. ഇറങ്ങിപ്പോക്ക് ഒന്നിനും ഒരു പരിഹാരമാവുന്നില്ല. ഇന്ന് ഒരു ചടങ്ങ് പോലെ നടത്തുന്നത് തീര്‍ച്ചയായും ഒഴിവാക്കപ്പെടെണ്ടത് തന്നെയാണ്.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.com