tag:blogger.com,1999:blog-1558529095684879622.post1879650900968837244..comments2023-04-30T05:01:05.535-07:00Comments on ബ്രഹ്മാസ്ത്രം>.1..>.100..>..1000: എന്തിനിങ്ങനെ പാര്‍ട്ടികള്‍?Adminhttp://www.blogger.com/profile/05289854691599691304noreply@blogger.comBlogger3125tag:blogger.com,1999:blog-1558529095684879622.post-47255724659226515542009-07-07T12:50:23.613-07:002009-07-07T12:50:23.613-07:00ചിത്രകാരാ, മണ്ണിലാന്..
നന്ദി...
മണ്ണിലാന്..
&qu...ചിത്രകാരാ, മണ്ണിലാന്..
നന്ദി...

മണ്ണിലാന്..
"ഇന്‍ഡ്യന്‍ ഭീകരതയുടെ ജ്വലിക്കുന്ന മുഖങ്ങളില്‍ ഒന്നായ ബി ജെ പി ക്യാമ്പില്‍"
എന്നൊരു പ്രയോഗം അതിര് കടന്നില്ലേ... അത്ര എളുപ്പം അത് അംഗീകരിച്ചു കിട്ടുമോ?
ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്...

ബി.ജെ.പി. യും , ഇടതു പക്ഷവും ഒക്കെ വളരെ അധികം പ്രതീക്ഷകള്‍ നല്കിയ പ്രസ്ഥാനങ്ങള്‍ ആണ്.
പക്ഷെ അവരെല്ലാം ഇപ്പോള്‍ വെറും കോണ്‍ഗ്രസ് ആയി മാറി.....ജോണ്‍ ചാക്കോ, പൂങ്കാവ്https://www.blogger.com/profile/12595176411888858018noreply@blogger.comtag:blogger.com,1999:blog-1558529095684879622.post-32618530369750807612009-07-07T11:03:05.590-07:002009-07-07T11:03:05.590-07:00നല്ല നിരീക്ഷണം ജോണ്‍.... വി പി സിങ്ങിന്റെ നേതൃത്വത...നല്ല നിരീക്ഷണം ജോണ്‍.... വി പി സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്‍ഡ്യ ഭരിച്ചിരുന്ന ഒരു പാര്‍ട്ടി പിളര്‍ന്നു പിളര്‍ന്ന് അറ്റം പറ്റിയിരിക്കുന്നു...ഭരണസിരാകേന്ദര്ത്തില് നിന്നും നമ്മുടെ കേരളാ കോണ്‍ഗ്രസിനേ തോല്‍പ്പിക്കുന്ന പിളര്‍പ്പ് പിളര്‍ന്ന് ഇന്നു എവിടെ എത്തി നില്ക്കുന്നു പാര്‍ട്ടി... പാര്‍ട്ടികളിലെ കപട ആദര്‍ശം ജനതാദള്‍ എന്ന ഒറ്റ പാര്‍ട്ടിയില്‍ നിന്നു മനസിലാക്കാം.... അധികാരം മാത്രം ലക്ഷ്യം എന്ന ഹിഡണ്‍ അജണ്ട ജനതാദള്‍ പിളര്‍ത്തുകയും അതിനെ ഇന്‍ഡ്യന്‍ ഭീകരതയുടെ ജ്വലിക്കുന്ന മുഖങ്ങളില്‍ ഒന്നായ ബി ജെ പി ക്യാമ്പില്‍ വരെ തളച്ചിടപ്പെടുകയും ചെയ്തു....ഇതു ഇന്‍ഡ്യയാണ് ജോണ്‍ .... രാഷ്ട്രീയ പരമായി വെറും നപുംസക ചിന്തയുള്ള ഒരു ജനതക്കു മുന്നില്‍ അവര്‍ക്ക് തുണി ഉരിഞ്ഞാടാം.... കാരണം നപുംസകങ്ങള്‍ക്ക് വികാരമില്ലല്ലോ.... അവര്‍ ഇതെല്ലാം തെല്ലു നിസംഗതയോടെ കണ്ടു നിന്നോളും!!!മണ്ണിലാന്https://www.blogger.com/profile/14661852908540294470noreply@blogger.comtag:blogger.com,1999:blog-1558529095684879622.post-16983072590622395962009-07-07T07:48:01.347-07:002009-07-07T07:48:01.347-07:00രാഷ്ട്രീയ ഭിക്ഷാടകര്‍ കൂടിവരുന്നു.
നവയുഗ ബ്രാഹ്മണ്...രാഷ്ട്രീയ ഭിക്ഷാടകര്‍ കൂടിവരുന്നു.
നവയുഗ ബ്രാഹ്മണ്യം!
വിതക്കാതെ അവര്‍ കൊയ്യും !!!
അടിമത്വത്തില്‍ നിന്നും ഉറക്കമുണര്‍ന്നിട്ടില്ലാത്ത
ജനതയുടെ തലവിധി.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.com